യുഎഇയില്‍ ഏഴ് മരണം: 541 പുതിയ കേസുകള്‍; ആകെ മരണം 89, രോഗികള്‍ 11, 380 ആയി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 28, 2020
1 min read
•
Updated: June 03, 2026
ദുബായ് : യുഎഇയില്‍ കൊവിഡ് മൂലം ചൊവാഴ്ച ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം, 541 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ആകെ മരണം 89 ആയി. ആകെ രോഗികള്‍ 11, 380 ആയി വര്‍ധിച്ചു. അതേസമയം, രോഗമുക്തി നേടിയവര്‍ 2181 ആയി കൂടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10