Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രദര്‍ശന നഗരിയില്‍ 18 പേർക്ക് കൊവിഡ് ; പൂരം പ്രദർശനം നിർത്തി ; നഗരത്തിൽ കടുത്ത നിയന്ത്രണം

പ്രദര്‍ശന നഗരിയില്‍ 18 പേർക്ക് കൊവിഡ് ; പൂരം പ്രദർശനം നിർത്തി ; നഗരത്തിൽ കടുത്ത നിയന്ത്രണം
  തൃശൂര്‍ : തൃശൂര്‍ പൂരത്തിന്റെ പ്രദര്‍ശന നഗരിയില്‍ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പൂരം പ്രദര്‍ശനം നിര്‍ത്തി. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു. അതേസമയം തൃശൂര്‍ നഗരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 23 മുതൽ 24 വരെ തൃശ്ശൂർ നഗരം പൊലീസ് നിയന്ത്രണത്തിലാകും. നഗരത്തിലെ കടകളെല്ലാം അടയ്ക്കും. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടയ്ക്കും. 2000 പൊലീസിനെ നിയോഗിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ. 23, 24 തീയതികളിൽ സ്വരാജ് റൗണ്ടിൽ പൊതു ഗതാഗതം നിരോധിക്കും. പാസുള്ളവർക്ക് എട്ടു വഴികളിലൂടെ പൂരപ്പറമ്പിലേക്ക് വരാം.

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Save your stories

Sign in