BREAKING NEWS: യുഎഇയില്‍ ഇന്ന് 13 മരണം; 781 പുതിയ കേസുകള്‍: ആകെ രോഗികള്‍ പതിനെട്ടായിരം കവിഞ്ഞു , രണ്ടര മാസത്തിനിടയിലെ റെക്കോര്‍ഡ് വര്‍ധന
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
May 10, 2020
1 min read
•
Updated: June 03, 2026
ദുബായ് : യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 13 പേര്‍ മരിച്ചു. 781 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 18,198 ആയി കൂടി. ആകെ മരിച്ചവര്‍ 198 ആയി.
781 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടി. ഇതുവരെ ആകെ രോഗമുക്തി നേടിയവര്‍ 4804 ആയി കൂടി. അതേസമയം, ഇക്കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണ് മെയ് പത്തിന് ഞായറാഴ്ച രേഖപ്പെടുത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10