Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയെന്ന കേസില്‍ മന്ത്രി ആര്‍ ബിന്ദുവിന് കോടതിയുടെ നോട്ടീസ്

പ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയെന്ന കേസില്‍ മന്ത്രി ആര്‍ ബിന്ദുവിന് കോടതിയുടെ നോട്ടീസ്
ഇരിഞ്ഞാലക്കുട : തെരഞ്ഞെടുപ്പ് കേസില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍റെ ഹർജിയിലാണ് കോടതി നടപടി. പ്രൊഫസറല്ലാത്ത ബിന്ദു പ്രൊഫസർ എന്ന് പേരിന്‍റെ കൂടെ ചേർത്ത് വോട്ട് തേടിയെന്നാണ് ഹർജിയിലെ ആരോപണം. ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാണ് ആവശ്യം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമാണ് ആവശ്യം. ആർ ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഉണ്ണിയാടന്‍ ഹർജിയില്‍ ആവശ്യപ്പെട്ടു.  

Related articles

See all
Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; മിനിമം വേതന വര്‍ധനയ്ക്കും കൂടുതല്‍...

Popular News

'ഇനിയൊരു സിദ്ധാര്‍ത്ഥ് ആവര്‍ത്തിക്കരുത്'; 'സിദ്ധാര്‍ത്ഥ്' ആന്റി റാഗിങ് ആപ്പ് മുഖ്യമന്ത്രി...

Popular News

പി എസ് സി പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ നടപടിക്രമം ശരിയല്ല; സര്‍ക്കാരുമായി ആലോചിച്ചില്ലെന്ന...

Save your stories

Sign in