Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് പ്രകടനപത്രിക ഉടന്‍; രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് മല്ലികാർജുന്‍ ഖാർഗെ

കോണ്‍ഗ്രസ് പ്രകടനപത്രിക ഉടന്‍; രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് മല്ലികാർജുന്‍ ഖാർഗെ
  ന്യൂഡല്‍ഹി: രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.  കോൺഗ്രസ് പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തി. ന്യായ് ഗ്യാരന്‍റിയിൽ ഊന്നിയായിരിക്കും പ്രകടനപത്രികയെന്നും കർണാടകയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകസമിതിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍. ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, മാധ്യമവിഭാഗം ചെയർമാന്‍ പവന്‍ ഖേര തുടങ്ങിയവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

അനൂപ് സത്യന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍; പ്രണയവും ആക്ഷനും നിറഞ്ഞ 'L368' തൊടുപുഴയിൽ ചിത്ര...

Popular News

"തുഷാറിന്റെ പാർട്ടിയിലെ ധർമ്മം ഏതാണ്? സനാതന ധർമ്മമോ അതോ ശ്രീനാരായണ ധർമ്മമോ?"; വെള്ളാപ്പള്ള...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Save your stories

Sign in