Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോൺഗ്രസ് തിരുനെല്ലി പഞ്ചായത്തിൽ സിയുസി ഏകദിന ശിൽപശാല നടത്തി

കോൺഗ്രസ് തിരുനെല്ലി പഞ്ചായത്തിൽ സിയുസി ഏകദിന ശിൽപശാല നടത്തി
മാനന്തവാടി : കോൺഗ്രസിനെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംസ്ഥാനത്ത് താഴെ തട്ടിൽ നടപ്പിലാക്കുന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ തിരുനെല്ലി പഞ്ചായത്തിൽ രൂപീകൃതമായി. പഞ്ചായത്തിലെ സിയുസി യൂണിറ്റ് അംഗങ്ങൾക്കുള്ള ഏകദിന ശിൽപശാല തൃശ്ശിലേരി എംഎ ഹാളിൽ വെച്ച് ചേർന്നു. എഐസിസി മെമ്പറും, മുൻ മന്ത്രിയുമായ പികെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ, അഡ്വ എൻകെ വർഗ്ഗീസ്, അഡ്വ എം വേണുഗോപാൽ, വിവി നാരാണവാര്യർ, എഎം നിശാന്ത്, വിവി രാമകൃഷ്ണൻ, കെജി രാമകൃഷ്ണൻ, സതീശൻ പുളിമൂട്, ഷിനോജ് കെവി, ജോസ് കൂമ്പുക്കൽ, അഡ്വ കെ സെബീന, കെവി ബാല നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related articles

See all
Popular News

'എം.ബി. രാജേഷ് തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ടത് പൊതുസമൂഹത്തോട്': എം ലിജുവിന്റെ ഫേ...

Popular News

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്ത് മാറ്റാന്‍ ശ്രമിച്ചു; അഭിരാം കൊലക്കേസില്‍ ഞട്ടിക്കുന്ന കൂ...

Save your stories

Sign in