Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'വിവാദങ്ങള്‍ വഴി തിരിച്ചുവിടാന്‍ മുഖ്യമന്ത്രിയുടെ ശ്രമം' ; വിലപ്പോവില്ലെന്ന് ഷാഫി പറമ്പില്‍

'വിവാദങ്ങള്‍ വഴി തിരിച്ചുവിടാന്‍ മുഖ്യമന്ത്രിയുടെ ശ്രമം' ; വിലപ്പോവില്ലെന്ന് ഷാഫി പറമ്പില്‍
പാലക്കാട് : മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എല്‍.എ. മരം മുറി ഉൾപ്പെടെയുള്ള വിവാദങ്ങൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കെ സുധാകരൻ കോൺഗ്രസിനെ നയിക്കാൻ എത്തിയപ്പോൾ തുടങ്ങിയ അസ്വസ്ഥതകളുടെ തുടർച്ചയാണ് മുഖ്യമന്ത്രിയുടെ മറുപടിയിലും കണ്ടത്. പദവിക്കു നിരക്കാത്ത പ്രയോഗങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്‍റിനെയും അധിക്ഷേപിച്ച് ഇല്ലാതാക്കാമെന്ന മുഖ്യമന്ത്രിയുടെ വ്യാമോഹം വിലപ്പോവില്ലെന്നും ഷാഫി പറമ്പില്‍ പാലക്കാട്‌ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Save your stories

Sign in