കൊച്ചി : മൂവാറ്റുപുഴ വാഴക്കുളത്ത് നോക്കുകൂലി ആവശ്യപ്പെട്ട് കടയിലെ ജീവനക്കാരന് സിഐടിയുക്കാരുടെ മര്‍ദ്ദനം. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.
നോക്കുകൂലി ആവശ്യപ്പെട്ട് മർദ്ദനം ; ജീവനക്കാരനെ കടയില്‍ കയറി തല്ലി സിഐടിയുക്കാർ