Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മഴക്കെടുതി : ഉന്നതതല സംഘം നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മഴക്കെടുതി : ഉന്നതതല സംഘം നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുള്ള ഉന്നതതല സംഘം പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറി വി.ആർ. ശർമ്മയുടെ നേതൃത്വത്തിലാണ് സംഘം സന്ദർശനം നടത്തുന്നത്. തിരുവല്ല താലൂക്കിലെ നിരണം ഡക്ക് ഫാം, എഴിക്കാട് കോളനി, പമ്പ, ചിറ്റാർ, എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം പ്രധാനമായും സന്ദർശനം നടത്തിയത്. കേന്ദ്ര സംഘത്തിന്റെ നാല് ടീമുകളാണ് സംസ്ഥാനത്തെ പ്രളയ കെടുതി വിലയിരുത്താൻ എത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം നാളെ കൂടിക്കാഴ്ച നടത്തും

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in