Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സമരം ചെയ്തതിന് കേസ്; യൂത്ത് ലീഗ് നേതാവ് ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരായി

സമരം ചെയ്തതിന് കേസ്; യൂത്ത് ലീഗ് നേതാവ് ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരായി
  ന്യൂഡല്‍ഹി: യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം പി.എം. മുഹമ്മദലി ബാബു ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരായി. സുപ്രീം കോടതിയിലെ അഭിഭാഷകർ മർസൂക് ബാഫക്കി തങ്ങൾ, അമിത് ചൗധരി എന്നിവർക്കൊപ്പമാണ് മുഹമ്മദലി കോടതിയിലെത്തിയത്. പ്രവാചകനെതിരെ മോശം പ്രസ്താവന നടത്തിയ ബിജെപി നേതാവ് നുപൂർ ശർമ്മയെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി യൂണിവേഴ്സിറ്റിക്ക് മുന്നിൽ വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരത്തിന് അഭിവാദ്യമർപ്പിക്കാൻ എത്തിയ മുഹമ്മദലി ബാബുവിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസ് എടുക്കുകയായിരുന്നു.

Related articles

See all
Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Save your stories

Sign in