Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രമ്യ ഹരിദാസ് എംപിയെ അവഹേളിച്ചു ; ഇടത് അനുകൂലിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി

രമ്യ ഹരിദാസ് എംപിയെ അവഹേളിച്ചു ; ഇടത് അനുകൂലിക്കെതിരെ  യൂത്ത് കോൺഗ്രസ് പരാതി
മലപ്പുറം : സമൂഹമാധ്യമങ്ങളിലൂടെ രമ്യ ഹരിദാസ് എംപിയെ അവഹേളിച്ച മഞ്ചേരി സ്വദേശിക്കെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. ഇടത് അനുകൂലിയായ മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി ഹബീബ് മരക്കാർ എന്നയാൾക്കെതിരെ യാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷഫീർ ജാൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഇയാൾ ഫേസ്ബുക്കിലൂടെ രമ്യ ഹരിദാസ് എംപിയെ ജാതിപരമായ അധിക്ഷേപിച്ചു എന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകൾക്ക് നേരെയുള്ളതും ജാതിപരമായ അവഹേളനവും ആയതിനാൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Popular News

പ്രായാധിക്യം മൂലം തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം 'ശംഭു'ചത്തു

Save your stories

Sign in