Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പട്ടേലിന്‍റെ സന്ദർശനം : ദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു ; പ്രതിഷേധവുമായി ജനങ്ങള്‍

പട്ടേലിന്‍റെ സന്ദർശനം : ദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു ; പ്രതിഷേധവുമായി ജനങ്ങള്‍
കവരത്തി : അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ സന്ദർശനത്തിന് മുന്നോടിയായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പേര് പറഞ്ഞ് ദീർഘകാലമായി പണി പൂർത്തിയാകാത്ത റിസോർട്ടുകളും കോട്ടേജുകളുമാണ് പൊളിച്ചുമാറ്റുന്നത്. അ​​ഗത്തിയിൽ മാത്രം 25ൽ അധികം കോട്ടേജുകൾ ഇതുവരെ പൊളിച്ചുമാറ്റി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി അഡ്മിസ്‌ട്രേറ്റര്‍ തിങ്കളാഴ്ചയാണ് ദ്വീപിലെത്തുന്നത്.  അതേസമയം അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തില്‍ പ്രതിഷേധത്തിലാണ് ദ്വീപ് നിവാസികൾ. അഡ്മിനിസ്ട്രേറ്റർ സന്ദർശനം നടത്തുന്ന തിങ്കളാഴ്ച കരിദിനമായി ആചരിക്കാനാണ് തീരുമാനം.

Related articles

See all
Popular News

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്...

Popular News

മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Save your stories

Sign in