Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

BREAKING NEWS: ദുബായില്‍ രണ്ടാഴ്ചത്തേയ്ക്ക് ഇനി 24 മണിക്കൂര്‍ സമയവും അണുനശീകരണം : നഗരം ഭാഗികമായി സ്തംഭിക്കും

BREAKING NEWS: ദുബായില്‍ രണ്ടാഴ്ചത്തേയ്ക്ക് ഇനി 24 മണിക്കൂര്‍ സമയവും അണുനശീകരണം : നഗരം ഭാഗികമായി സ്തംഭിക്കും
ദുബായ് : ദുബായില്‍ രണ്ടാഴ്ചത്തേയ്ക്ക് ഇനി 24 മണിക്കൂര്‍ സമയവും , അണുനശീകരണ യഞ്ജം നടത്താന്‍ ഉത്തരവായി. കൊവിഡ് രോഗികളുടെ എണ്ണം, ദുബായില്‍ അനുദിനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഈ സുപ്രധാന തീരുമാനം. ഇതോടെ, അടുത്ത രണ്ടാഴ്ചത്തേയക്ക്, ദുബായ് നഗരം ഭാഗികമായി സ്തംഭിക്കും. അവശ്യ സാധന വിഭാഗങ്ങളെ, ഈ 24 മണിക്കൂര്‍ നിയന്ത്രണത്തില്‍ തല്‍ക്കാലം ഒഴിക്കാക്കി. ഏപ്രില്‍ നാല് ശനിയാഴ്ച രാത്രി എട്ടു മുതല്‍ ഈ 24 മണിക്കൂര്‍ നിയന്ത്രണം നഗരത്തില്‍ നടപ്പിലായി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in