BREAKING NEWS ദുബായില്‍ 24 മണിക്കൂര്‍ അണുനശീകരണ പരിപാടിയുടെ ഭാഗമായുള്ള നിയന്ത്രണം ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഉത്തരവ്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 17, 2020
1 min read
•
Updated: June 03, 2026
ദുബായ് : കൊവിഡ് പശ്ചാത്തലത്തില്‍ ദുബായില്‍ ഏപ്രില്‍ നാല് മുതല്‍ നടന്നു വരുന്ന 24 മണിക്കൂര്‍ നിയന്ത്രണം തുടരും. ഇതനുസരിച്ച് നിയന്ത്രണം ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ ദുബായ് ഗവര്‍മെന്റ് തീരുമാനിച്ചു. ഈ മാസം 18 ന് നിയന്ത്രണം സമാപിക്കാനിരിക്കേയാണ്, ഈ സുപ്രധാന തീരുമാനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10