BREAKING NEWS കൊവിഡ്: യു.എ.ഇയില്‍ ഇന്ന് 731 പുതിയ കേസുകള്‍; ആറ് മരണം, ആകെ രോഗികള്‍ 23,358 ആയി : മരണ സംഖ്യ 220 ലേക്ക് വര്‍ധിച്ചു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
May 17, 2020
1 min read
•
Updated: June 03, 2026
ദുബായ് : യു.എ.ഇയില്‍ ഇന്ന് 731 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 23,358 ആയി കൂടി. ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 220 ആയി. അതേസമയം, 581 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 8512 ആയി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10