Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

മികച്ച പ്രേക്ഷക പിന്തുണയുമായി ഭൂമിയിലെ മനോഹര സ്വകാര്യം

മികച്ച പ്രേക്ഷക പിന്തുണയുമായി ഭൂമിയിലെ മനോഹര സ്വകാര്യം
ദീപക് പറമ്പോലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാടിന്‍റെ പുതിയ ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുന്നു. ബയോസ്‌കോപ് ടാകീസിന്‍റെ ബാനറിൽ രാജീവ്കുമാർ നിർമിക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥയാണ് പറയുന്നത് എ ശാന്തകുമാർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സച്ചിൻ ബാലുവാണ്. ചിത്രത്തിൽ ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്. അന്റോണിയോ മിഖായേൽ ഛായാഗ്രാഹകനും വി സാജൻ എഡിറ്ററുമാണ്. വയലാർ ശരത് ചന്ദ്ര വർമ്മ, അൻവർ അലി, മനു മഞ്ജിത്, എ ശാന്തകുമാർ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

Related articles

See all
Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Entertainment

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് ഒരുക്കുന്ന 'നീക്കം'; ഒഫീഷ്യൽ ടീസർ ഒക്ടോബർ 9ന് പുറത്തിറ...

Entertainment

'വാഴ 1' സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനോൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി 'ഹാപ...

Save your stories

Sign in