Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Trending News

രാജമൗലിക്കും കുടുംബത്തിനും കൊവിഡ് രോഗബാധ; ഹോം ക്വാറന്‍റൈനിലെന്ന് ട്വീറ്റ് ചെയ്ത് സംവിധായകന്‍

രാജമൗലിക്കും കുടുംബത്തിനും കൊവിഡ് രോഗബാധ; ഹോം ക്വാറന്‍റൈനിലെന്ന് ട്വീറ്റ് ചെയ്ത് സംവിധായകന്‍
പ്രശസ്‍ത തെലുങ്ക് സംവിധായകന്‍ എസ്.എസ് രാജമൗലി കൊവിഡ് പോസിറ്റീവ്. താനും കുടുംബാംഗങ്ങളും രോഗബാധിതരാണെന്ന് രാജമൗലി തന്നെയാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. "ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ചെറിയ പനി വന്നു. അത് തനിയെ കുറഞ്ഞെങ്കിലും കൊവിഡ് പരിശോധന നടത്തുകയായിരുന്നു. നേരിയ തോതില്‍ കൊവിഡ് ബാധയുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം ഞങ്ങള്‍ ഹോം ക്വാറന്‍റൈനിലാണ്." രാജമൗലി ഫെയ്സ് ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; ട്രാന്‍സ്പോര്‍ട്ട് കരാറുകാരന്‍ ബിനു അറസ്...

Popular News

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; നിരവധി കേസുകളില്‍ പ്രതി; ഹിമാന്‍ഷു ഭാവു അമേരി...

Popular News

ഇറാനെതിരെ വീണ്ടും സൈനിക നടപടി; മുന്നറിയിപ്പുമായി ട്രംപ്

Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Save your stories

Sign in