Breaking News : ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു ; രാജ്യത്ത് ഒരാഴ്ച ദു:ഖാചരണം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
November 11, 2020
1 min read
•
Updated: June 03, 2026
ബഹ്‌റൈൻ : ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. അമേരിക്കയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. ബഹ്റൈനിൽ ഒരഴ്ചത്തേക്കായി ഔദ്യോഗിക ദുഃഖാചാരണം ഏർപ്പെടുത്തി. സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അടയ്ക്കും. ജനസമ്മതിയുള്ള ഏറ്റവും കൂടുതൽ സമയം പ്രധാനമന്ത്രി ആയിരുന്ന വ്യക്തിയാണ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽഖലീഫ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10