Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കൊവിഡ്-19 : ബഹറൈനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 36,110 ആയി

കൊവിഡ്-19 : ബഹറൈനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 36,110  ആയി
ബഹറൈനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 36,110 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 141 ആയി . 3,231 പേര് ആണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 44 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7,98,799 പേരെ ആണ് ഇതുവരെ കൊവിഡ് പരിശോധനക്കായി വിധേയരാക്കിയത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in