Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിയമസഭ കയ്യാങ്കളി കേസ് : രമേശ് ചെന്നിത്തലയുടെ തടസ ഹർജിയില്‍ വിധി വ്യാഴാഴ്ച

നിയമസഭ കയ്യാങ്കളി കേസ് : രമേശ് ചെന്നിത്തലയുടെ തടസ ഹർജിയില്‍ വിധി വ്യാഴാഴ്ച
തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ രമേശ് ചെന്നിത്തല നല്‍കിയ തടസ ഹർജികളിൽ സിജെഎം കോടതി വ്യാഴാഴ്ച്  വിധി പറയും. കേസില്‍ തന്നെ കക്ഷി ചേർക്കണമെന്നും രമേശ് ചെന്നിത്തല ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഇന്ന് സിറ്റിങ്ങ് ഇല്ലാത്തതിനാലാണ് വിധി പറയല്‍ ഒൻപതിലേക്ക് മാറ്റിയത് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികളെ എതിർത്താണ് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കോടതിയെ സമീപിച്ചത്.            

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in