Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആനന്ദ് കണ്ണശ ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ

ആനന്ദ് കണ്ണശ ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ
തിരുവനന്തപുരം : ജവഹർ ബാൽ മഞ്ചിന്‍റെ  സംസ്ഥാന ചെയർമാനായി ആനന്ദ് കണ്ണശയെ നിയമിച്ചതായി ദേശീയ ചെയർമാൻ ഡോ ജിവി ഹരി അറിയിച്ചു. ഒരു വർഷത്തേക്കാണ് നിയമന കാലാവധി. നിലവിൽ സംസ്ഥാന വൈസ് ചെയർമാനായ ആനന്ദ് കണ്ണശ പ്രൈവറ്റ് സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷൻ സംസ്ഥാന ജന:സെകട്ടറി കൂടിയാണ്. എഐസിസി പ്രഖ്യാപിച്ച പുതിയ വകുപ്പിന് ആദ്യമായാണ് ഒരു സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നത്.

Related articles

See all
Popular News

'എം.ബി. രാജേഷ് തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ടത് പൊതുസമൂഹത്തോട്': എം ലിജുവിന്റെ ഫേ...

Popular News

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്ത് മാറ്റാന്‍ ശ്രമിച്ചു; അഭിരാം കൊലക്കേസില്‍ ഞട്ടിക്കുന്ന കൂ...

Save your stories

Sign in