Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദി അണച്ച അമര്‍ജവാന്‍ ജ്യോതി കോണ്‍ഗ്രസ് ജ്വലിപ്പിച്ചിരിക്കും: കെ സുധാകരന്‍ എംപി

മോദി അണച്ച അമര്‍ജവാന്‍ ജ്യോതി കോണ്‍ഗ്രസ് ജ്വലിപ്പിച്ചിരിക്കും: കെ സുധാകരന്‍ എംപി
  ഇന്ത്യാ ചരിത്രത്തിലെ ഐതിഹാസികമായ ഒരേടാണ് ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ ഇന്ത്യൻ സൈന്യത്തിൻ്റെ ഇടപെടൽ. 1971 ൽ ആ യുദ്ധം ജയിച്ചതിൻ്റെ ഓർമയ്ക്ക് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യാ ഗേറ്റിൽ ''അമർജവാൻ ജ്യോതി" തെളിച്ചു. വീര സൈനികരുടെ ഓർമകൾ ജ്വലിപ്പിച്ച് നിർത്തിയ "അണയാദീപം ''നരേന്ദ്ര മോദിയുടെ ഭരണകൂടം അണച്ചിരിക്കുന്നു. 50 വർഷങ്ങൾ ജ്വലിച്ച് നിന്ന "അമർ ജവാൻ ജ്യോതി "ഇന്ത്യാ ഗേറ്റിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ ഈ രാജ്യത്തിൻ്റെ ഹൃദയത്തിന് മുറിവേൽക്കും. രാജ്യസ്നേഹവും ത്യാഗവും എന്താണെന്ന് അറിയാത്ത നരേന്ദ്രമോദിയ്ക്കും ഭക്തർക്കും സൈനികരുടെ ഓർമ്മകളെ പോലും അപമാനിക്കുന്നതിൻ്റെ വേദന മനസ്സിലാകണമെന്നില്ല. സ്മാരകങ്ങളെ ഇല്ലാതാക്കി വരും തലമുറകളുടെ മനസ്സിൽ കോൺഗ്രസ് നേതാക്കളുടെ നേട്ടങ്ങൾ എത്താതിരിക്കാനുള്ള നാണംകെട്ട രാഷ്ട്രീയമാണ് സംഘപരിവാർ നടപ്പിലാക്കുന്നത്. നിങ്ങൾ അണച്ചത് ഇന്ത്യൻ സൈനിക ചരിത്രത്തിലെ തിളക്കമുള്ള ഒരദ്ധ്യായമാണ്. പ്രിയപ്പെട്ട നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത് പോലെ ഞങ്ങളുടെ കൈകളാൽ ഒരിക്കൽ കൂടി "അമർ ജവാൻ ജ്യോതി" ജ്വലിച്ചിരിക്കും.   https://www.facebook.com/photo/?fbid=472551437551058&set=a.465298328276369

Related articles

See all
Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Save your stories

Sign in