Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദുബായില്‍ 1975 ല്‍ ആരംഭിച്ച ഷിന്‍ന്ദഗ ടണല്‍ ജനുവരി 16 മുതല്‍ രണ്ടുമാസത്തേക്ക് അടച്ചിടും

ദുബായില്‍ 1975 ല്‍ ആരംഭിച്ച  ഷിന്‍ന്ദഗ ടണല്‍ ജനുവരി 16  മുതല്‍ രണ്ടുമാസത്തേക്ക് അടച്ചിടും
  ദുബായ് : ദെയ്‌റ-ബര്‍ദുബായ് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് 1975 ല്‍ ആരംഭിച്ച ഷിന്‍ന്ദഗ ടണല്‍ അടച്ചിടും. ദെയ്‌റയില്‍ നിന്ന് ബര്‍ദുബായ് വരെയുള്ള ദിശയിലെ പാതയാണ് ജനുവരി 16 മുതല്‍ രണ്ടു മാസത്തേയ്ക്ക് അടച്ചിടുക. ദുബായ് ആര്‍ടിഎ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 2022 ജനുവരി 16 ഞായറാഴ്ച ഗതാഗതത്തിനായി ഇന്‍ഫിനിറ്റി എന്ന പുതിയ പാലം തുറക്കുന്നതിനോടനുബന്ധിച്ചാണ് ഷിന്‍ന്ദഗ ടണലിന്‍റെ ഒരു ദിശ അടച്ചിടുന്നത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in