Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേരളത്തിന് പരമാവധി സാമ്പത്തിക സഹായം നൽകണമെന്ന് എ.കെ ആൻറണി

കേരളത്തിന് പരമാവധി സാമ്പത്തിക സഹായം നൽകണമെന്ന് എ.കെ ആൻറണി
പ്രളയക്കെടുതി സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ സംഘം കണ്ടു. പരമാവധി സാമ്പത്തിക സഹായം നൽകണമെന്നും കേരളത്തിന്‍റെ പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടതായും എകെ ആന്‍റണി പറഞ്ഞു. വിദേശ സഹായത്തിനായി നിയമത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. https://youtu.be/c026XmmxE84

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in