Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

മാന്നലാംകുന്ന് സൗഹൃദം കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം ; ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

മാന്നലാംകുന്ന് സൗഹൃദം കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം ; ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
അജ്മാന്‍ ( യുഎഇ ) : മാന്നലാംകുന്ന് സൗഹൃദം കൂട്ടായ്മയും മഹല്ല് കമ്മിറ്റിയും സംയുക്തമായി , അജ്മാനില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. സൗഹൃദം കമ്മിറ്റി പ്രസിഡന്‍റ് ഷിഹാബ് കടവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജി ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാന്നലാംകുന്ന് മഹല്ല് യുഎഇ ജനറല്‍ സെക്രട്ടറി മുജീബ് എടയൂര്‍, സുലൈമാന്‍ കറുത്താക്ക, അക്ബര്‍ അണ്ടത്തോട് എന്നിവര്‍ സംസാരിച്ചു. ഇതോടൊപ്പം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ടി എം സത്താര്‍ (പ്രസിഡന്റ് ), ഫാസില്‍ എം ടി ( ജനറല്‍ സെക്രട്ടറി )അന്‍സാര്‍ ആലത്തയില്‍ ( ട്രഷറര്‍ ) എന്നിവരാണ് പുതിയ നേതൃത്വം. അലി അകലാട് സ്വാഗതവും റിയാസ് കടവില്‍ നന്ദിയും പറഞ്ഞു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in