Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കാലവർഷ കെടുതിയ്ക്ക് പിന്നാലെ കാട്ടുമൃഗശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍

കാലവർഷ കെടുതിയ്ക്ക് പിന്നാലെ കാട്ടുമൃഗശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍
കാലവർഷ കെടുതിയിൽ കാസർകോട് ജില്ലയിൽ വ്യാപകമായി കൃഷി നശിച്ചതോടൊപ്പം കാട്ടാനയും കാട്ടുപന്നിയും കുരങ്ങുമെല്ലാം നാട്ടിലിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതും വ്യാപകമായതോടെ എന്ത് ചെയ്യണമെന്നറിയാതെ കർഷകർ ഇത്തവണ പെയ്ത കനത്ത മഴയിൽ കാസർകോട് ജില്ലയിലെ കാർഷിക വിളകൾ വെള്ളം കയറിയും രോഗം ബാധിച്ചം നശിച്ചിരിക്കുകയാണ് ഇതുകുടാതെ കാട്ടു മൃഗശല്യവും രൂക്ഷമായതോടെ കർഷകർ ആത്മഹത്യയുടെ വക്കിലാണ് മലയോര പ്രദേശമായ ബന്തടുക്ക പുപ്പ് ദേലംപാടി കാറഡുക്ക പനത്തടി കല്ലാർ രാജപുരം ആക്കമുള്ള പ്രദേശത്ത് കാട്ടാനയും കാട്ടു പന്നിയും ഒപ്പം കുരങ്ങും നാട്ടിലിറങ്ങി. വ്യാപകമായി കൃഷി നശിപ്പിക്കുന്നു കുടാതെ നിരവധി പേരെ പന്നി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട് ഒരു മനുഷ്യായിസു മുഴുവൻ അദ്യാനിച്ചുണ്ടാക്കിയ കാർഷിക വിളകൾ കാലവർഷ കെടുതിയിലും കാട്ടുമൃഗശല്യം കൊണ്ടും നശിക്കുമ്പോൾ സർക്കാരിൽ നിന്നും തുച്ഛമായ തുക മാത്രമേ ലഭിക്കുന്നുള്ളു. കാർഷികവിളകൾ നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കണമെന്ന കർഷകരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. https://youtu.be/JFC1vHPiqF4

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in