സൗദിയിൽ ഓഗസ്റ്റ് 1 മുതൽ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 21, 2021
1 min read
•
Updated: June 03, 2026
ദമാം : ഓഗസ്റ്റ് ഒന്നു മുതൽ സൗദിയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് വാക്‌സിനേഷൻ നിർബന്ധമാണെന്ന് നഗര ഗ്രാമ മന്ത്രാലയം മുന്നറിയിപ്പ് നൽകി. റസ്‌റ്ററന്‍റുകൾ, കോഫി ഷോപ്പുകൾ, ബാർബർ ഷോപ്പുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, റീട്ടെയിൽ ഹോൾസെയിൽ കടകൾ തുടങ്ങിയവയിൽ പ്രവേശിക്കാനും പൂർണ്ണമായി വാക്‌സിൻ എടുക്കൽ നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം മുൻനിർത്തിയാണ് തീരുമാനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10