Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

യുവ വ്യവസായി അദീബ് അഹമ്മദ് അല്‍ മരിയ കമ്യൂണിറ്റി ബാങ്ക് ഉപദേഷ്ടാവ്

യുവ വ്യവസായി അദീബ് അഹമ്മദ് അല്‍ മരിയ കമ്യൂണിറ്റി ബാങ്ക് ഉപദേഷ്ടാവ്
ദുബായ് : അബുദാബി അസ്ഥാനമായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറ്കടറായ മലയാളി, അദീബ് അഹമ്മദിനെ, യുഎഇയിലെ അല്‍ മരിയ കമ്യൂണിറ്റി ബാങ്ക് ബോര്‍ഡ് ഉപദേഷ്ടാവായി തിരഞ്ഞെടുത്തു. ലോക സാമ്പത്തിക ഫോറത്തിന്റെ ദക്ഷിണേഷ്യന്‍ റീജനല്‍ സ്ട്രാറ്റജി ഗ്രൂപ് അംഗവുമാണ് അദീബ്. ഈ വര്‍ഷം ആദ്യം പ്രവര്‍ത്തനം ആരംഭിച്ച അല്‍ മരിയ കമ്യൂണിറ്റി ബാങ്ക്, പൂര്‍ണമായും സ്മാര്‍ട് സേവനങ്ങളാണ് നല്‍കുന്നത്. യുഎഇയിലെ ആദ്യത്തെ ലൈസന്‍സുള്ള ഡിജിറ്റല്‍ ബാങ്ക് കൂടിയാണിത്. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന് വിവിധ രാജ്യങ്ങളിലായി 238 ശാഖകളുണ്ട്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in