യുവ വ്യവസായി അദീബ് അഹമ്മദിന് ഏഷ്യന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറം അവാര്‍ഡ്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 02, 2022
1 min read
•
Updated: June 03, 2026
ദുബായ് : ഏഷ്യന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന്റെ ( എബിഎല്‍എഫ് ) 2022 ലെ അവാര്‍ഡുകള്‍ സമ്മാനിച്ചു. 'ഔട്ട്സ്റ്റാന്‍ഡിംഗ് ബിസിനസ് അച്ചീവര്‍' എന്ന വിഭാഗത്തില്‍ , ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടറായ മലയാളി, അദീബ് അഹമ്മദിനെ തിരഞ്ഞെടുത്തു.
യുഎഇ സഹിഷ്ണുത- സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലും, യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെയുമാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഇപ്രകാരം, 20 വ്യവസായ പ്രമുഖരെ ദുബായില്‍ നടന്ന എ ബി എല്‍ എഫ് അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10