ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദുബായില്‍ രണ്ടു മരണം ; പത്തു പേര്‍ക്ക് പരുക്ക്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
February 02, 2021
1 min read
•
Updated: June 03, 2026
ദുബായ് : മൂന്ന് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നടന്ന വാഹനാപകടത്തില്‍ ദുബായില്‍ രണ്ടുപേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരുക്കേറ്റു. ചൊവാഴ്ച രാവിലെ ആറരയ്ക്ക് , അല്‍ ഖയില്‍ ( ഇ 33 ) റോഡിലാണ് അപകടം.
ഇതോടെ, ഈ മേഖലയില്‍ ഏറെ നേരം വാഹനഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവര്‍മാര്‍ വാഹനം പെട്ടെന്ന് വ്യതിചലിക്കുന്നത് മൂലം, നിരവധി അപകടങ്ങളാണ് സംഭവിക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10