Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ ഒരു ദിനം 1723 കൊവിഡ് കേസുകളുമായി വന്‍ വര്‍ധന ; അടുത്തക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

യുഎഇയില്‍ ഒരു ദിനം 1723 കൊവിഡ് കേസുകളുമായി വന്‍ വര്‍ധന ; അടുത്തക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
ദുബായ് : യുഎഇയില്‍ ബുധനാഴ്ച കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 1723 കേസുകളുമായി ഒരു ദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ ദിനമായി ഡിസംബര്‍ 30 മാറി. അടുത്തക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണ് ഈ കണക്കുകളെന്ന് അറിയുന്നു. ഇതോടെ, യുഎഇയില്‍ ഇതുവരെ രോഗം വന്നവര്‍ 2,06,092 ആയി കൂടി. മൂന്ന് പേര്‍ മരിച്ചതോടെ, ആകെ മരണം 665 ആയി. ബുധനാഴ്ച 1607 പേര്‍ക്ക് രോഗമുക്തി ലഭിച്ചതോടെ, ഇതുവരെ യുഎഇയില്‍ രോഗം മാറിയവര്‍ 1,83,007 ആണ്. അതേസമയം, 22,420 പേര്‍ രാജ്യത്ത് കൊവിഡിന് ചികിത്സയിലുണ്ട്. 2 കോടി 70 ലക്ഷം പേരില്‍ ഇതുവരെ കൊവിഡ് ടെസ്റ്റ് രാജ്യം നടത്തിക്കഴിഞ്ഞു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in