കുവൈത്തില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് : ഇതില്‍ 59 പേരും ഇന്ത്യക്കാര്‍; ആകെ രോഗികള്‍ 743
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 07, 2020
1 min read
•
Updated: June 03, 2026
കുവൈത്ത് : കുവൈത്തില്‍ ചൊവാഴ്ച 78 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേരും ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 743 ആയി. 105 പേര്‍ ഇതുവരെ രോഗമുക്തരായി. 637 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10