ഷാർജയിൽ 43- മത് ക്രിസ്തുരാജത്വ തിരുനാൾ നവംബർ 19 ന് വെള്ളിയാഴ്ച
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
November 17, 2021
1 min read
•
Updated: June 03, 2026
ഷാർജ : സെന്‍റ് മൈക്കിൾ പള്ളി മലയാളം കമ്മ്യൂണിറ്റിയും തിരുവനന്തപുരം വെട്ടുകാട് പാരിഷ് സമൂഹവും സംയുക്തമായി 43- മത് ക്രിസ്തുരാജത്വ തിരുനാൾ നവംബർ 19 ന് ആലോഷിക്കും.
19 ന് വെള്ളിയാഴ്ച 3 മണിക്ക് ഷാർജ സെൻറ് മൈക്കിൾസ് ദേവാലയത്തിൽ സഹവികാരിയും മലയാളം കമ്മ്യൂണിറ്റിയുടെ സ്പിരിച്വൽ ഡയറക്ടറുമായ ഫാദർ അരുൺ രാജ് മാനുവൽ നേതൃത്വത്തിൽ തിരുകർമ്മങ്ങൾ നടക്കും. തുടർന്ന് സ്നേഹ വിരുന്നും ഉണ്ടാകും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10