Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള നവംബര്‍ 2 മുതല്‍ 13 വരെ; മലയാളത്തില്‍ നിന്ന് നിരവധി പുസ്തക പ്രസാധകര്‍

41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള നവംബര്‍ 2 മുതല്‍ 13 വരെ; മലയാളത്തില്‍ നിന്ന് നിരവധി പുസ്തക പ്രസാധകര്‍
  ദുബായ് : 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ തീയതി സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി പ്രഖ്യാപിച്ചു. ഇതനുസരിച്ച് നവംബര്‍ 2 മുതല്‍ 13 വരെയാണ് ഇത്തവണത്തെ മേള. വാക്ക് പരക്കട്ടേ എന്ന പ്രമേയത്തില്‍ ഷാര്‍ജ എക്‌സ്‌പോ സെന്‍ററിലാണ് പുസ്തക മേള. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രമുഖ എഴുത്തുകാരും പ്രസാധകരും 12 ദിവസത്തെ മേളയില്‍ പങ്കെടുക്കും. പതിവുപോലെ മലയാളത്തില്‍ നിന്നും നിരവധി പുസ്തക പ്രസാധകരും എഴുത്തുകാരും സംബന്ധിക്കുന്നുണ്ട്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in