Logo
CHANGE MODE
Thu, Jun 04, 2026 • 12:01 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കുവൈറ്റില്‍ കൊവിഡ് മൂലം നാല് മരണം: ആകെ രോഗികള്‍ എണ്ണം 4377 ആയി; ഇതില്‍ 1997 പേരും ഇന്ത്യക്കാര്‍


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
May 01, 2020
1 min read Updated: June 03, 2026
Share:

കുവൈറ്റില്‍ കൊവിഡ് മൂലം നാല് മരണം: ആകെ രോഗികള്‍ എണ്ണം 4377 ആയി; ഇതില്‍ 1997 പേരും ഇന്ത്യക്കാര്‍
കുവൈറ്റ് : കൊവിഡ് മൂലം കുവൈറ്റില്‍ നാല് പേര്‍ കൂടി മരിച്ചു. ഇന്ത്യ ,കുവൈറ്റ് ,ഈജിപ്റ്റ് , ബംഗ്ലാദേശ് പൗരന്മാരാണ് മരിച്ചത് . ഇതോടെ മരിച്ചരുടെ എണ്ണം 30 ആയി കൂടി. ഇന്ന് 353 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കുവൈറ്റില്‍ ഇത് വരെയായി രോഗം  ബാധിച്ചവരുടെ എണ്ണം 4377  ആണ്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 103 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 1997 ആയി. പുതിയതായി 63 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം  1602 ആയി. 2745 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10