Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഒമാനില്‍ ഭൂചലനം, 4.5 തീവ്രത രേഖപ്പെടുത്തി; യുഎഇയെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍

ഒമാനില്‍ ഭൂചലനം, 4.5 തീവ്രത രേഖപ്പെടുത്തി; യുഎഇയെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍
  ദുബായ് : അറേബ്യന്‍ ഗള്‍ഫില്‍ ഞായറാഴ്ച ചെറിയ ഭൂചലനമുണ്ടായതായി ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശായിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന് 4.5 ആണ് തീവ്രത രേഖപ്പെടുത്തി. ഒമാനിലെ ഖസബില്‍ നിന്ന് 655 കിലോമീറ്റര്‍ അകലെയായിരുന്നു പ്രഭവ കേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 21 കിലോമീറ്റര്‍ താഴെയാണ് ഇത് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ ഭൂചലനമുണ്ടായ വിവരം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു. 4.7 ആയിരുന്നു തീവ്രതയെന്നാണ് യുഎഇ അധികൃതര്‍ അറിയിച്ചത്. ഭൂചലനം യുഎഇയെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in