കൊവിഡ്-19 : സൗദിയില്‍ 31 മരണം; 1528 പേര്‍ രോഗമുക്തരായി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
August 15, 2020
1 min read
•
Updated: June 03, 2026
സൗദി അറേബ്യയില്‍ 1528 പേര്‍ കൊവിഡ് മുക്തരായി. 1413 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 31 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 3369 ആയും രോഗബാധിതരുടെ എണ്ണം 297315 ആയും ഉയര്‍ന്നു. 264487 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 29459 പേരില്‍ 1766 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10