യു എ ഇയില്‍ 300 പേര്‍ക്ക് കൂടി രോഗം: രോഗബാധിതര്‍ 2659; ആകെ മരണം 12
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 08, 2020
1 min read
•
Updated: June 03, 2026
ദുബായ് : യു എ ഇയില്‍ 300 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2659 ആയി. 53 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായതോടെ, ആകെ രോഗവിമുക്തര്‍ 239 ആയി. സാധാരണ കോവിഡ് കേസുകളില്‍ ഒരു മാസത്തിനുള്ളില്‍ രോഗം ഭേദമാകുന്നുണ്ട്. എന്നാല്‍ ചില കേസുകളില്‍ കൂടുതല്‍ സമയമെടുക്കുന്നതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10