യുഎഇയില്‍ 241 പുതിയ കേസുകള്‍; ഒരു മരണം കൂടി, ആകെ കേസുകളുടെ എണ്ണം 1505 ആയി വര്‍ധിച്ചു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 04, 2020
1 min read
•
Updated: June 03, 2026
ദുബായ്: യുഎഇയില്‍ 241 പുതിയ കൊറോണ വൈറസ് (കൊവിഡ് -19) കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇന്ന് 53 വയസുള്ള അറബ് സ്വദേശി മരിച്ചു. രാജ്യത്ത് രോഗം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1505 ആയി കൂടി. യുഎഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം 17 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10