2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ : ഉദ്ഘാടന മത്സരം നവംബര്‍ 21 ന് ; ഫൈനല്‍ ഡിസംബര്‍ 18 ന് ; പട്ടിക പുറത്തിറക്കി ഫിഫ
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 15, 2020
1 min read
•
Updated: June 03, 2026
ദോഹ : ലോകം കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന് 2022 നവംബര്‍ 21 ന് തുടക്കമാകും. ഇപ്രകാരം, ഉദ്ഘാടന മത്സരം അല്‍ ഖോറില്‍ സ്ഥിതി ചെയ്യുന്ന അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് നടക്കുക. 2022 വര്‍ഷത്തെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്‍റെ പുതിയ പട്ടിക ഫിഫ പുറത്തിറക്കി.
അതേസമയം, ഫൈനല്‍ മത്സരം ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഡിസംബര്‍ 18 നും നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഉദ്ഘാടന മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 03.30 നാണ്. ഗ്രൂപ്പ് മത്സരങ്ങള്‍ വൈകിട്ട് 3.30 മുതല്‍ 12.30 വരെ നടക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10