യുഎഇയില്‍ 1172 പേര്‍ക്ക് കൂടി കൊവിഡ് : ആകെ മരണം 490 ആയി ; കേസുകളില്‍ നേരിയ കുറവ്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
October 30, 2020
1 min read
•
Updated: June 03, 2026
ദുബായ് : യുഎഇയില്‍ 1172 പേര്‍ക്ക് കൂടി, കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ, രണ്ടു പേര്‍ മരിച്ചു. ഇതോടെ ആകെ മരണം മരണം 490 ആയി കൂടി.
അതേസമയം, 1460 പേര്‍ക്ക് രോഗം ഭേദമായതായി യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ രോഗികള്‍ ഇതോടെ 1,31,508 ആയി. രോഗം ഭേദമായവര്‍ 1,27,607 ആണ്. വലിയ ഇടവേളയ്ക്ക് ശേഷമാണ് യുഎഇയില്‍ കൊവിഡ് കേസുകളില്‍ ചെറിയ കുറവ് വന്നിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10