Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യു.എ.ഇയില്‍ ഒരു മരണം കൂടി :53 പേര്‍ക്ക് രോഗം , ഇതില്‍ 31 പേരും ഇന്ത്യക്കാര്‍ ; ആകെ രോഗികള്‍ 664 ആയി

യു.എ.ഇയില്‍ ഒരു മരണം കൂടി :53 പേര്‍ക്ക് രോഗം , ഇതില്‍ 31 പേരും ഇന്ത്യക്കാര്‍ ; ആകെ രോഗികള്‍ 664 ആയി
ദുബായ് : യു.എ.ഇയില്‍ ഒരാള്‍ കൂടി കോവിഡ് രോഗം ബാധിച്ച് മരിച്ചു. 67 വയസുള്ള ഏഷ്യന്‍ പൗരനാണ് ചൊവ്വാഴ്ച മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ ആറായി. ഇന്ന് 31 ഇന്ത്യക്കാരടക്കം 53 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം യുഎഇയില്‍ 664 ആയി. നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കോവിഡ് ബാധിതരെ കണ്ടെത്തിയതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in