Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദുമായും ദുബായ് കീരീടാവകാശി ഷെയ്ഖ് ഹംദാനുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ വേള്‍ഡ് എക്‌സ്‌പോ വേദിയില്‍ കൂടിക്കാഴ്ച നടത്തി

യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദുമായും ദുബായ് കീരീടാവകാശി ഷെയ്ഖ് ഹംദാനുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ വേള്‍ഡ് എക്‌സ്‌പോ വേദിയില്‍ കൂടിക്കാഴ്ച നടത്തി
  ദുബായ് ​: ​യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുബായ് വേള്‍ഡ് എക്‌സ്‌പോ വേദിയിലായിരുന്നു ഈ കൂടിക്കാഴ്ചകള്‍.     ദുബായ് കീരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, യുഎഇ ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്‍റുമായ ഷെയ്ഖ് അഹമ്മദ് എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ്, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, കോണ്‍സല്‍ ജനറല്‍ അമന്‍ പുരി, വ്യവസായി എംഎ യൂസഫലി എന്നിവരും സന്നിഹിതരായി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in