Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സർക്കാരിനെ വിമർശിക്കുന്നതിലൂടെ ജനങ്ങളുടെ അധികാരമാണ് നടപ്പാക്കുന്നതെന്ന് സുപ്രീംകോടതി

സർക്കാരിനെ വിമർശിക്കുന്നതിലൂടെ ജനങ്ങളുടെ അധികാരമാണ് നടപ്പാക്കുന്നതെന്ന് സുപ്രീംകോടതി
കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതിൽ സുപ്രീംകോടതി സംയമനം പാലിക്കണമെന്ന ആവശ്യത്തിന് മറുപടിയുമായി സുപ്രീംകോടതി. സർക്കാരിനെ വിമർശിക്കുന്നതിലൂടെ ജനങ്ങളുടെ അധികാരമാണ് നടപ്പാക്കുന്നതെന്ന് കോടതി മറുപടി നൽകി. ജഡ്ജിമാരും രാജ്യത്തെ പൗരൻമാരാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാമെന്നും ജസ്റ്റിസ് മദൻ ബി ലോക്കുർ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. https://www.youtube.com/watch?v=ufoTG3WNrx0  

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in