Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിഗ്നല്‍ തകരാര്‍; തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

സിഗ്നല്‍ തകരാര്‍; തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
സിഗ്‌നൽ തകരാറിനെ തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം താറുമാറായി. പാളത്തിൽ എഞ്ചിൻ കുടുങ്ങിയതിനെ തുടർന്നാണ് ആട്ടോമേറ്റഡ് സിഗ്‌നൽ സംവിധാനം തകരാറിലായത്. യാർഡിൽ നിന്ന് കൊണ്ടുവന്ന എഞ്ചിൻ രാവിലെയാണ് പാളത്തിൽ കുടുങ്ങിയത്. രാവിലെ 9.42 ന് കൊച്ചുവേളിയിലെത്തിയ വഞ്ചിനാട് എക്‌സ്പ്രസ് 12 മണി വരെ സ്റ്റേഷനിൽ പിടിച്ചിട്ടു. തുടർന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി ഈ ട്രെയിൻ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഇന്റർസിറ്റി എക്‌സപ്രസ് രണ്ട് മണിക്കൂറോളം പേട്ട സ്റ്റേഷനിൽ പിടിച്ചിട്ടു. മലബാർ എക്‌സ്പ്രസ്, ജയന്തി ജനത, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകളും മണിക്കൂറുകളോളം വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.  

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in