Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Editors Pick

ലോക അവയവദാന ദിനം: ലിസി ആശുപത്രി സാക്ഷ്യം വഹിച്ചത് വികാര നിർഭരമായ കൂടിചേരലിന്

ലോക അവയവദാന ദിനം:  ലിസി ആശുപത്രി സാക്ഷ്യം വഹിച്ചത് വികാര നിർഭരമായ കൂടിചേരലിന്
ലോക അവയവദാന ദിനത്തിന്‍റെ ഭാഗമായി അഞ്ച് വർഷം മുൻപ് ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ കൊച്ചി ആരക്കുന്നം സ്വദേശിനി ശ്രുതിയും, ഹൃദയം കൈമാറ്റം ചെയ്ത കോട്ടയം സ്വദേശി ലാലിച്ചന്‍റെ കുടുംബവും തമ്മിലുള്ള കൂടിചേരൽ വികാര നിർഭരമായി. കൊച്ചി ലിസി ആശുപത്രിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. https://www.youtube.com/watch?v=0H1wOkR6EqE

Related articles

See all
Popular News

കാലത്തിനൊപ്പം സഞ്ചരിച്ച്... വാർത്തയുടെ വിശ്വാസമായ ജയ്ഹിന്ദ് 20-ാം വർഷത്തിലേക്ക്

Popular News

‘മെസ്സി’ക്ക് നന്ദി പറഞ്ഞ് വിസ്മയ മോഹൻലാൽ; ‘തുടക്കം’ സിനിമയിലെ നായയ്ക്കൊപ്പമുള്ള വീഡിയോ വൈറ...

Popular News

ശബരിമല നെയ്യ് ക്രമക്കേട്: മിൽമ കരാറിൽ 2 കോടിയിലധികം നഷ്ടമെന്ന് വിജിലൻസ്; മുൻ ദേവസ്വം ബോർഡ്...

Latest News

ഇന്ന് അത്തം... തിരുവോണത്തിലേക്ക് ഇനി പത്ത് നാള്‍

Save your stories

Sign in