Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Trending News

രണ്‍ബീര്‍ കപൂറില്‍ നിന്ന് സഞ്ജയ് ദത്തിലേയ്ക്ക്... രൂപാന്തരത്തിന്‍റെ മേക്കിംഗ് വീഡിയോ തരംഗമാകുന്നു..

രണ്‍ബീര്‍ കപൂറില്‍ നിന്ന് സഞ്ജയ് ദത്തിലേയ്ക്ക്... രൂപാന്തരത്തിന്‍റെ മേക്കിംഗ് വീഡിയോ തരംഗമാകുന്നു..
ബോളിവുഡ് താരം സഞ്ജയ് ദത്തിന്‍റെ ജീവിതകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം സഞ്ജു തീയറ്റുകൾ കീഴടക്കുകയാണ്. യഥാർത്ഥ സഞ്ജയ് ദത്ത് ചിത്രങ്ങളെക്കാൾ വൻ പ്രതികരണമാണ് അദ്ദേഹത്തിന്‍റെ ജീവചരിത്രത്തെ ആധാരമാക്കി എടുത്തിരിക്കുന്ന രൺബീർ നായകനായ ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോയും തരംഗമാവുകയാണ്. https://www.youtube.com/watch?v=ozPsJZtnXM4

Related articles

See all
Popular News

ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; ട്രാന്‍സ്പോര്‍ട്ട് കരാറുകാരന്‍ ബിനു അറസ്...

Popular News

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; നിരവധി കേസുകളില്‍ പ്രതി; ഹിമാന്‍ഷു ഭാവു അമേരി...

Popular News

ഇറാനെതിരെ വീണ്ടും സൈനിക നടപടി; മുന്നറിയിപ്പുമായി ട്രംപ്

Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Save your stories

Sign in