Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ച് സ്പെയിന്‍; മുഖ്യ പരിശീലകനെ പുറത്താക്കി

ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ച് സ്പെയിന്‍; മുഖ്യ പരിശീലകനെ പുറത്താക്കി
വേൾഡ് കപ്പ് ഫുട്‌ബോളിന് ഒരു ദിവസം മാത്രം ശേഷിക്കെ മുഖ്യ പരിശീലകനെ പുറത്താക്കി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷന്‍. ജൂലന്‍ ലൊപ്പറ്റേഗിയെ പുറത്താക്കുകയും  ഫെർണാണ്ടോ ഹെയ്‌റോയെ  പുതിയ കോച്ചായി നിയമിക്കുകയും ചെയ്തു.  സ്‌പെയ്‌നിന് വേണ്ടി 89 മത്സരങ്ങൾ കളിച്ച വ്യക്തിയാണ് ഹെയ്‌റോ . ജൂലന്‍ ലൊപ്പറ്റേഗി റയൽ മാൻഡ്രിഡുമായി കരാര്‍ ഒപ്പിട്ടതാണ് സ്പാനിഷ്  ഫുട്ബോള്‍ ഫെഡറേഷനെ ചൊടിപ്പിച്ചത്. സിനദിന്‍ സിദാന്‍ രാജി വച്ച ഒഴിവില്‍ റയല്‍ മാഡ്രിഡ് എഫ്സിയുടെ മാനേജര്‍ ആയാണ് ജൂലന്‍ കരാര്‍ ഒപ്പിട്ടത്. തങ്ങളുടെ മാനേജറായി ജൂലന്‍ എത്തുന്ന വിവരം കഴിഞ്ഞ ദിവസം റയല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഫെഡറേഷന് അറിയിപ്പൊന്നും ജൂലന്‍ നല്‍കിയിരുന്നില്ല.  

Related articles

See all
Popular News

ഇഷാന്‍ കിഷന് പരിക്ക്; ഇന്ത്യ - ന്യൂസിലാന്‍ഡ് രണ്ടാം ടി20യില്‍ വൈഭവ് സൂര്യവന്‍ഷി കളിച്ചേക്ക...

Popular News

ഏകദിനത്തിൽ അതിവേഗ ഇരട്ട സെഞ്ച്വറി: ഗില്ലിന്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി...

Popular News

രഞ്ജി ട്രോഫി: ഒഡിഷയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം; അഞ്ചു വിക്കറ്റുമായി തിളങ്ങി ജലജ്...

Popular News

തിളങ്ങി ഹര്‍മന്‍പ്രീത്;സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം മത്സര...

Save your stories

Sign in