Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രളയബാധിതർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെ പെരുന്നാള്‍ നമസ്കാരം

പ്രളയബാധിതർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെ പെരുന്നാള്‍ നമസ്കാരം
പ്രളയബാധിതർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളാണ് സംസ്ഥാനത്തെ വിവിധ ഈദ് ഗാഹുകളിൽ നടന്നത്. എല്ലാ ആഘോഷങ്ങളും മാറ്റിവെച്ചാണ് ഇത്തവണ വിശ്വാസികൾ പെരുന്നാൾ ആചരിക്കുന്നത്. പ്രളയകാലത്തെ ഐക്യം ജീവിതത്തിലും പകർത്തണമെന്ന് പാളയം ഇമാം വി.പി സുഹൈൽ മൗലവി പറഞ്ഞു. സംസ്ഥാനത്തിന്‍റെ മറ്റുഭാഗങ്ങളിലും പെരുന്നാൾ നമസ്‌കാരം നടന്നു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പലയിടങ്ങളിലും ഈദ് ഗാഹുകൾ മാറ്റിവെച്ചു

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in