Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Movies

കളക്ഷനിൽ ദൃശ്യത്തെ മറികടന്ന് കണ്ണൂർ സ്‌ക്വാഡ്

കളക്ഷനിൽ ദൃശ്യത്തെ മറികടന്ന് കണ്ണൂർ സ്‌ക്വാഡ്
മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് കളക്ഷനിൽ ദൃശ്യത്തെ മറികടന്നു. റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത് ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ നിന്നും ദൃശ്യം പുറത്തായിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.ലിസ്റ്റില്‍ 10-ാം സ്ഥാനത്ത് ആയിരുന്ന ദൃശ്യത്തെ മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്ക്വാഡ് മറികടന്നതോടെയാണ് പട്ടിക പുതുക്കപ്പെട്ടത്. 63.8 കോടി ആയിരുന്നു ദൃശ്യത്തിന്‍റെ ലൈഫ് ടൈം കളക്ഷനെയാണ് കണ്ണൂര്‍ സ്ക്വാഡ് മറികടന്നിരിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോള്‍ ‘കണ്ണൂര്‍ സ്‌ക്വാഡ്’ മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളുടെ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം 10 വര്‍ഷം വിജയ ചിത്രങ്ങളുടെ പട്ടികയില്‍ ദൃശ്യം നിലനിന്നു എന്നതും വലിയ നേട്ടമാണ്.

Related articles

See all
Popular News

'ഭൗമ' ട്രയിലർ പുറത്തിറങ്ങി; ദുരൂഹതകളുമായി റെജിൻ എസ്. ബാബു ചിത്രം നവംബർ 12-ന് തിയേറ്ററുകളില...

Popular News

സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പനിൽ’ നായികയായി അഭിനയ; ജന്മദിനത്തിൽ പുതിയ കഥാപാത്രത്തിന്റെ പോസ്...

Popular News

സിനിമയുടെ പേര് മാറ്റാന്‍ നിര്‍ദേശിച്ചാല്‍ കനത്ത സാമ്പത്തിക നഷ്ടം; സെന്‍സര്‍ ബോര്‍ഡ് വ്യവസ്...

Popular News

പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോ. അഭിലാഷ് ബാബുവിന്റെ അഞ്ചാമത് ഫീച്ചര്‍ ചിത്രം 'കളി കാണു...

Save your stories

Sign in